Rape : സ്ത്രീധനത്തിന്റെ പേരില്‍ കൂട്ടബലാത്സംഗം ; യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ഭര്‍ത്താവും സുഹൃത്തുക്കളും

സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടര്‍ന്ന് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു. കാണ്‍പൂരിലെ ചകേരിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. ചകേരി പൊലീസിന് യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീധനത്തെ തുടര്‍ന്ന് പ്രശ്‌നങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു . ഭര്‍ത്താവും ഭര്‍തൃസഹോദരിയുമാണ് സ്ത്രീധന പീഡനം തുടങ്ങിയത്. രണ്ട് ലക്ഷം രൂപയും കാറുമാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ കഴിയാതെ വന്നതോടെ പീഡനം തുടരുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News