കൂര്‍മ്മല്‍ എഴുത്തച്ചന്‍ പുരസ്‌കാരം മുന്‍ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക്|Shailaja Teacher

കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി റെഡ് സ്റ്റാര്‍ യൂത്ത് സെന്റര്‍ ഏര്‍പ്പെടുത്തിയ കൂര്‍മ്മല്‍ എഴുത്തച്ചന്‍ പുരസ്‌കാരം മുന്‍ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക്(KK Shailaja Teacher). സെപ്തംബര്‍ 8 ന് കാഞ്ഞങ്ങാട് നടക്കുന്ന ചടങ്ങില്‍ സി.പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പുരസ്‌കാരം സമ്മാനിക്കും.

പതിനായിരം രൂപയും ശില്‍പം പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌ക്കാരം. ജൂറി സമിതി ചെയര്‍മാന്‍ ഡോ: സി.ബാലന്‍ അംഗങ്ങളായ ഫെ.കെ.പി ജയരാജന്‍, ഇ പത്മാവതി, കെ.സബിഷ്, ടി.കെ നാരായണന്‍, ശിവജി വെള്ളിക്കോത്ത് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News