Punished; പട്ടികജാതി വികസന ഫണ്ട് തട്ടിപ്പ്; മുൻ IAS ഉദ്യോഗസ്ഥനടക്കം 5 പേർക്ക് ശിക്ഷ

പട്ടികജാതി വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ പരിശീല കോഴ്‌സിൽ ക്രമക്കേട് നടത്തിയ കേസിൽ മുന്‍ ഐ.എസ്.എസ് (IAS) ഉദ്യോഗസ്ഥനടക്കമുള്ളവരെ ശിക്ഷിച്ചു.പട്ടികജാതി വികസന വകുപ്പ് മുന്‍ ഡയറക്ടര്‍ കെ.എസ്. രാജന്‍, ഫിനാന്‍സ് ഓഫീസര്‍ എന്‍. ശ്രീകുമാര്‍ അടക്കം അഞ്ച് പേരെയാണ് ശിക്ഷിച്ചത്.

യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് നടന്ന തട്ടിപ്പിൽ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here