Mammootty: സോളമന്റെ തേനീച്ചകള്‍; ട്രെയ്‌ലര്‍ പുറത്ത് വിട്ട് മമ്മുക്ക

ലാല്‍ ജോസ്(Lal Jose) സംവിധാനം ചെയ്ത പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് സോളമന്റെ തേനീച്ചകള്‍(Solamante Theneechakal). ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍(Trailer) ഇപ്പോള്‍ മമ്മൂട്ടി(Mammootty) തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ(Facebook) പുറത്ത് വിട്ടിരിക്കുകയാണ്. ടീമിന് ആശംസകള്‍ നേര്‍ന്നാണ് മമ്മൂട്ടി ട്രെയ്‌ലര്‍ പങ്കുവെച്ചിരിക്കുന്നത്.

ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെ ക്യാമ്പസ് പ്രണയത്തിന്റെ അതിതീവ്രമായ കഥ പറഞ്ഞ് കൗമാരക്കാരുടെ ഉറക്കം കെടുത്തിയ ലാല്‍ ജോസില്‍ നിന്ന് മലയാള സിനിമാ പ്രേമികള്‍ കാത്തിരുന്ന മറ്റൊരു പ്രണയ ചിത്രമാണിത്. ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News