Orphanage: ഒറ്റപ്പെടലിന് ഗുഡ്‌ബൈ; പുറംലോകം കണ്ട സന്തോഷത്തില്‍ ഒരു കൂട്ടം സ്‌നേഹമനസ്സുകള്‍

വർഷങ്ങളോളം പുറം ലോകവുമായൊന്നും ബന്ധമില്ലാതെ നമുക്കൊരു വീടിനുള്ളിൽ തങ്ങാൻ ആകുമോ? വളരെ പ്രയാസമാകുമല്ലേ.. എന്നാൽ ഇനി പറയുന്നത് വർഷങ്ങൾക്കു ശേഷം പുറംലോകം കണ്ട അനാഥരായ കുറേ മുതിർന്ന മനുഷ്യരുടെ കഥയാണ്.

കൊല്ലം(kollam) ഇഞ്ചവിള വൃദ്ധ സദനത്തിലെ(orphanage) അന്തേവാസികൾക്ക് സംസ്ഥാന സർക്കാർ ഏക ദിന വിനോദ സഞ്ചാരത്തിന് വഴി ഒരുക്കുകയായിരുന്നു. ആരോരുമില്ലാത്തവരും മക്കളുപേക്ഷിച്ചവരുമായ 40 പേർ ഒറ്റപ്പെടലിനും അവഗണനയ്ക്കും ഗുഡ്ബൈ പറഞ്ഞ് പ്രതീക്ഷകളോടെ എങ്ങനെ ജീവിക്കാമെന്ന് കാട്ടിത്തരുന്നു.

വീഡിയോ കാണാം….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News