Sitaram Yechuri : കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നു ; സിപിഐഎം ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി

കേരള സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നു എന്ന് സിപിഐഎം ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി .ED ഉൾപ്പെടെ കേന്ദ്ര ഏജൻസികളെ കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെ പ്രചരണവും, പ്രതിഷേധവും നടത്താൻ CPIM കേന്ദ്ര കമ്മറ്റി തീരുമാനമെന്നും പ്രചരണ, പ്രതിഷേധ പദ്ധതികളുടെ വിശദവിവരങ്ങൾ നാളെ പ്രഖ്യാപിക്കുമെന്നും യെച്ചൂരി പറഞ്ഞു .
അതോടൊപ്പം ദേശീയ തലത്തിലുള്ള പ്രചരണത്തിനാണ് പാർട്ടി രൂപം നൽകിയത് എന്നും 75 ആം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാൻ CC തീരുമാനിച്ചു എന്നും അദ്ദേഹം പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News