മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ആർ.ഗോപി കൃഷ്ണൻ അന്തരിച്ചു. 65 വയസായിരുന്നു.ദീപിക, മംഗളം, കേരള കൗമുദി, മെട്രോ വാർത്ത തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. ഉച്ചക്ക് ഒന്നേമുക്കാൽ മണിയോടെ കോട്ടയത്തെവീട്ടിൽ വെച്ചായിരുന്നു ഗോപികൃഷ്ണന്റെ മരണം. കുറേ നാളായി അസുഖബാധിതനായി അമൃതയിൽ ചികിൽസയിലായിരുന്നു.മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ . സംസ്കാരം പിന്നീട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here