കർഷക സംഘം നേതാവ് പരേതനായ യു കുഞ്ഞിരാമൻ്റെ ഭാര്യ ടി പാറു ടീച്ചർ അന്തരിച്ചു

സിപിഐ എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റിയംഗവും കർഷക സംഘം നേതാവുമായിരുന്ന പരേതനായ യു കുഞ്ഞിരാമൻ്റെ ഭാര്യ ടി പാറു ടീച്ചർ (87) അന്തരിച്ചു. മുട്ടുങ്ങൽ സൗത്ത് യു പി സ്കൂൾ അധ്യാപികയായിരുന്നു.
മക്കൾ: വി കെസുരേഷ് ബാബു ( ശ്രീ ചിത്തിര ബേങ്കേഴ്സ്, വടകര) ഉഷ (റിട്ട. അധ്യാപിക, വള്ളിക്കാട് വരിശ്യക്കുനി യുപി സ്കൂൾ) സന്തോഷ് (റിട്ട. അധ്യാപകൻ, മടപ്പള്ളി ജി വി എച്ച് എസ് എസ് ) മരുമക്കൾ: ബാലൻ (റിട്ട: ഫെഡറൽ ബാങ്ക്, സി പി ഐ എം ചോറോട് ബ്രാഞ്ച് സെക്രട്ടറി) ശ്രീലീന (റിട്ട: അധ്യാപിക വെളളികുളങ്ങര എൽപി സ്കൂൾ) സുഗത (റിട്ട.. ഹെൽത്ത് സുപ്പർവൈസർ ).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News