Kollam : കൊല്ലത്ത് മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു

കൊല്ലം അച്ചൻകോവിൽ കുംഭാവുരുട്ടി ജലപാതത്തിൽ മലവെള്ളപ്പാച്ചിൽ. ഒ‍ഴുക്കിൽപെട്ട് ഒരാൾ മരിച്ചു. തമി‍ഴ്നാട് മധുരൈ സ്വദേശിയാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി. വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്നാണ് പൊടുന്നനെ നീരൊഴുക്ക് ശക്തിപ്പെട്ടത്. അഞ്ച് പേർ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News