
മുതിർന്ന മാധ്യമ പ്രവർത്തകനും, മെട്രോ വാർത്ത ചീഫ് എഡിറ്ററുമായിരുന്ന ആർ.ഗോപീകൃഷ്ണന്റെ നിര്യാണത്തിൽ ബഹു. നിയമസഭാ സ്പീക്കർ എം ബി രാഷേജ് അനുശോചിച്ചു. മൂല്യം ഉയർത്തിപ്പിടിച്ച ഒരു മികച്ച പത്രപ്രവർത്തകനെയാണ് നാടിന് നഷ്ട്ടമായിരിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു .അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും ദു:ഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here