Kottayam : കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടൽ

കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടൽ . മീനച്ചിൽ മൂന്നിലവിൽ ആണ് വൈകിട്ടോടെ ഉരുൾപൊട്ടലുണ്ടായത്
മൂന്നിലവ് ടൗണിൽ വെള്ളം കയറി .

ഇതുവരെ ആളപായമില്ല .കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ തുടരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here