Kanjirappalli : എരുമേലിയിൽ ഇന്ന് പെയ്ത മഴയിൽ കനത്ത നാശ നഷ്ട്ടം

കാഞ്ഞിരപ്പള്ളിയിലെ എരുമേലിയിൽ ഇന്ന് പെയ്ത മഴയിൽ കനത്ത നാശ നഷ്ട്ടം .കാഞ്ഞിരപ്പള്ളിയിലെ എരുമേലി നോർത്ത് വില്ലേജിൽ വണ്ടൻപതാൽ എന്ന സ്ഥലത്ത് ഇന്നു വൈകുന്നേരം പെയ്ത മഴയിൽ 8 ഓളം വീടുകളിൽ വെള്ളം കയറി . ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുവാനുള്ള നടപടി സ്വീകരിച്ചതായി കാഞ്ഞിരപ്പള്ളി താലൂക്കിൽ നിന്നും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News