Pathanamthitta : ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

പത്തനംതിട്ടയിലെ കൊല്ലമുള വില്ലേജിൽ പലകക്കാവിൽ രണ്ടു യുവാക്കൾ ഒഴുക്കിൽപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു .
സാമുവൽ 22 വയസ്സ് , അദ്വൈത് 22 വയസ്സ് എന്നിവരെയാണ് കാണാതായത് . ഒഴുക്കിൽപ്പെട്ട അദ്വൈതിനെയാണ് ഇനി കണ്ടെത്തുവാനുള്ളത്.
രക്ഷപ്പെട്ട സമുവലിനെ എരുമേലി മൂക്കുട്ടതറയിലെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു . ഒഴുക്കിൽപ്പെട്ടയാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News