പൂയംകൂട്ടി വെള്ളാരം കുത്തിൽ ഉരുൾപൊട്ടൽ , പാലം മുങ്ങി വീടുകളിൽ വെള്ളം കയറി

പൂയംകൂട്ടി വെള്ളാരം കുത്തിൽ ഉരുൾ പൊട്ടൽ . ഉരുൾ പൊട്ടലിൽ പാലം മുങ്ങുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്തു . പൂയംകൂട്ടി ആറിന് മറുകരയുള്ള ആദിവാസി മേഖലയാണ് വെള്ളാരം കുത്ത് .തുടർച്ചയായി പെയ്യുന്ന മഴയിൽ പൂയംകൂട്ടി ആറിൽ ജല വിതാനം ഉയർന്ന നിലയിലാണ്. ഇതിനിടയിലാണ് ഉരുൾ പൊട്ടിയത്. ഉരുൾ പൊട്ടൽ ഉണ്ടായതോടെ ശക്ത്തമായി വെള്ളത്തിന്റെ ഒഴുക്കാണ് ഉണ്ടായത്. പല വീടുകളിലും വെളളം കയറി നാട്ടുകാർ ഭീതിയിലാണ്. കനത്ത മഴയിൽ പുഴയിൽ ജലവിതാനം ഉയർന്നതിനാൽ കരമാർഗ്ഗം ബന്ധപെടാനുള്ള പാലവും മുങ്ങിയ നിലയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News