ഇന്ത്യയുടെ സാമ്പത്തികരംഗം കൂടുതല്‍ തകര്‍ച്ചയിലേക്ക്;ഐ എം എഫിന്റെ പുതിയ പ്രവചനം|IMF

രാജ്യത്തിന്റെ സാമ്പത്തികരംഗം(Economy) കൂടുതല്‍ തകര്‍ച്ചയിലേക്കെന്ന് (IMF)ഐ എം എഫിന്റെ പുതിയ പ്രവചനം. രാജ്യത്ത് ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കില്ലെന്നാണ് ഐ എം എഫ് പ്രവചനം. അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ച കുത്തനെ ഇടിയാനും സാധ്യതയുണ്ടെന്നും പ്രവചനം.

2023-24 സാമ്പത്തിക വര്‍ഷം 6.1 ശതാനമായിരിക്കും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക്. നടപ്പ് സാമ്പത്തിക വര്‍ഷം ഇത് 7.2 ശതമാനം.
2023-24 വര്‍ഷം ലോകത്താകെ വലിയ മാന്ദ്യം ഉണ്ടാകുമെന്നും ഐ എം എഫ് റിപ്പോര്‍ട്ട് പ്രവചിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News