അനിയന് തുണയായി ഏട്ടന്റെ രക്ഷാകരം ; വൈറലായി വീഡിയോ

വീടിന്റെ ടെറസില്‍ നിന്ന് തെന്നി താഴേക്ക് വീണ് യുവാവിനെ അത്ഭുതകരമായി രക്ഷിച്ച് സഹോദരന്‍. ചങ്ങരംകുളം ഒതളൂരിൽ വീട്‌ വൃത്തിയാക്കുന്നതിനിടെ ടെറസിന് മുകളിൽ നിന്ന് കാൽ വഴുതി താഴേക്ക് വീണ യുവാവിനെയാണ് അതിശയകരമാം വിധം രക്ഷപ്പെടുത്തിയത്. കാൽവഴുതി താഴേക്ക് പതിച്ച യുവാവിനെ സമയോചിതമായി കൈപിടിയിലൊതുക്കുകയായിരുന്നു സഹോദരൻ. ഒതളൂർ കുറുപ്പത് വീട്ടിൽ സാദിഖിന്റെ സഹോദരൻ ഷഫീഖ് ആണ് വഴുതി വീണതെന്നാണ് വിവരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News