Dulquar Salman : ലോകപ്രസിദ്ധമായ ഉലവച്ചാറ് ബിരിയാണി രുചിയുമായി ദുൽഖർ സൽമാൻ

ഉലവച്ചാറ് ബിരിയാണി രുചിയുമായി നടൻ ദുൽഖർ സൽമാൻ . സീതാ രാമം എന്ന പുതിയ സിനിമയുടെ പ്രചാരണത്തിന് വിജയവാഡയിൽ എത്തിയപ്പോഴാണ് താരം സ്പെഷൽ ബിരിയാണി രുചി പങ്കുവച്ചത്. സീതാ രാമം സിനിമ പ്രൊഡക്ഷൻ ഹൗസാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News