നയൻതാരയേക്കാൾ ഇരട്ടി ശമ്പളം വാങ്ങുന്ന ഈ നായികയെ അറിയുമോ ?

തെന്നിന്ത്യയുടെ സൂപ്പർ താരമാണ് നയൻതാര. 10 കോടി രൂപയാണ് നയൻതാരയ്ക്ക് പ്രതിഫലമായി പുതിയ ചിത്രത്തിൽ ലഭിക്കുക. എന്നാൽ നയൻതാരയല്ല തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത്. അത് ഉർവശി റൗതേലയാണ്. ശരവണ സ്റ്റോഴ്‌സ് നിർമിച്ച് അരുൾ ശരവണൻ നായകനായ ‘ദ ലജൻഡ്’ എന്ന ചിത്രത്തിൽ ഉർവശി റൗതേലയ്ക്ക് ലഭിച്ചത് 20 കോടി രൂപയാണ്. ഹിന്ദി താരമായ ഉർവശിയുടെ ആദ്യ തമിഴ് ചിത്രമാണ് ലെജൻഡ്. കഴിഞ്ഞ പത്ത് വർഷമായി ദക്ഷിണേന്ത്യൻ താര ലോകം അടക്കി വാഴുന്ന, നയൻതാര വിവാഹ ശേഷമാണ് പ്രതിഫലം ഉയർത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News