C A Ameer : സി.എ. അമീർ കേരള ഹൗസ് കൺട്രോളർ

കേരള ഹൗസ് കൺട്രോളറായി സി.എ. അമീർ ചുമതലയേറ്റു. പൊതു ഭരണ വകുപ്പ് അഡിഷണൽ സെക്രട്ടറിയാണ്. കോന്നി കൗൺസിൽ ഫോർ ഫുഡ്‌ റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് വകുപ്പ് എന്നിവിടങ്ങളിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel