Bomb : പാറശ്ശാലയിൽ 20 നാടൻ ബോംബുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം ( Thiruvananthapuram )  പാറശ്ശാലയിൽ ( Parassala )  20 നാടൻ ബോംബുകൾ ( Bomb)  പിടിച്ചെടുത്തു. കഞ്ചാവ് വിൽപ്പന സംഘത്തിൻ്റെ കയ്യിൽ നിന്നാണ് പാറശ്ശാല പൊലീസ് ബോംബ് കണ്ടെടുത്തത്.

ബോംബുകൾ നിർമ്മിച്ച് വീട്ടിൽ സൂക്ഷിച്ച പാറശ്ശാല മുര്യങ്കര സ്വദേശികളായ അരുൺ ,  വിപിൻ  എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ബോംബ് സ്ക്വാഡ് എത്തി നാടൻ ബോംബുകൾ നിർവീര്യമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News