തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയ(flood) സമാന സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷൻ. സംസ്ഥാനത്ത് 10 ജില്ലകളിൽ റെഡ് അലർട്ട്(red alert) പ്രഖ്യാപിച്ചു. ആലപ്പുഴ മുതൽ കണ്ണൂർ വരെ 10 ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ടാണ്. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
തിരുവനന്തപുരത്ത് ഫയർഫോഴ്സ് കൺട്രോൾ റൂം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിൽ, മഴക്കെടുതിയോടനുബന്ധിച്ച് അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി ഫയർഫോഴ്സ് തിരുവനന്തപുരം ജില്ലയിൽ കണ്ട്രോൾ റൂം ആരംഭിച്ചു.
കൺട്രോൾ റൂം നമ്പർ …
0471 2333101, 9497920015,0471 2332101
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.