Rain |കനത്ത മഴ : സംസ്ഥാനം ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജം ; മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് അതി തീവ്ര മഴ തുടരുകയാണ് . കനത്ത മഴയിൽ ഏതു സാഹചര്യത്തെയും നേരിടും എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു . കൺട്രോൾ റൂമുകൾ സജ്ജമാണ് എന്നും താലൂക്ക് കേന്ദ്രീകരിച്ചും കൺട്രോൾ റൂം പ്രവർത്തിക്കും എന്നും മന്ത്രി പറഞ്ഞു . നാശനഷ്ടം സംഭവിച്ചവർ കളക്ടർക്ക് അപേക്ഷ കൊടുത്തു കഴിഞ്ഞാൽ നടപടികൾ സ്വീകരിക്കും എന്നും മന്ത്രി കൂട്ടിചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News