Idukki : ഇടുക്കി അണക്കരയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി അണക്കരയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി . എരപ്പൻപാറയിൽ ഷാജി തോമസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . അണക്കരയ്ക്ക് സമീപം ചെല്ലാർകോവിൽ ഒന്നാം മൈലിലാണ് സംഭവം . സംഭവത്തിൽ കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം . വണ്ടൻമേട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here