കൃഷി വകുപ്പ് മന്ത്രിയുടെ പേരിൽ വ്യാജ വാട്ട്സ് ആപ്പ് സന്ദേശം : നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി

കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ വാട്ട്സ് ആപ്പ് സന്ദേശം വിവിധ വ്യക്തികളുടെ വാട്ട്സ് ആപ്പ് ലേക്ക് അയച്ചവർക്കെതിരെ അന്വേഷണം നടത്തി നടപടി എടുക്കണമെന്ന് കേരള പോലീസ് മേധാവിയോട് മന്ത്രി ആവശ്യപ്പെട്ടു. “9343201812” എന്ന വാട്ട്സ് ആപ്പ് നമ്പറിൽ നിന്നാണ് മന്ത്രിയുടെ പേരിൽ വ്യാജ സന്ദേശം അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഈ വ്യാജ സന്ദേശങ്ങളിൽ ആരും തന്നെ അകപ്പെട്ടു പോകരുതെന്ന് മന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News