CWG 2022 | കോമണ്‍വെല്‍ത്ത് ഗെയിംസ് : മലയാളി താരങ്ങളായ എം ശ്രീശങ്കറും മുഹമ്മദ് അനീസും ലോങ്ജംപ് ഫൈനലില്‍

മലയാളി താരങ്ങളായ എം ശ്രീശങ്കറും മുഹമ്മദ് അനീസും കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്മാരുടെ ലോങ്ജംപ് ഫൈനലില്‍ . ആദ്യ ശ്രമത്തില്‍ തന്നെ ശ്രീശങ്കര്‍ 8.05 മീറ്റര്‍ ദൂരം ചാടി.

പാലക്കാട് സ്വദേശിയായ ശ്രീശങ്കറിന്‍റെ മികച്ച പ്രകടനം 8.36 മീറ്റര്‍ ചാടിയ ദേശീയ റെക്കോഡാണ്. 7.68 മീറ്റര്‍ ചാടിയാണ് അനീസ് ഫൈനല്‍ ഉറപ്പാക്കിയത്. പുലര്‍ച്ചെയാണ് ഫൈനല്‍. ‍വനിതാ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗര്‍ ഫൈനലില്‍ കടന്നു. 16.78 മീറ്റര്‍ ദൂരമെറിഞ്ഞാണ് മന്‍പ്രീതിന്‍റെ ഫൈനല്‍ യോഗ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News