കോമൺവെൽത്ത് ഗെയിംസിൽ അഞ്ചാം സ്വർണ്ണം നേടി ഇന്ത്യ

പുരുഷന്മാരുടെ ടെബിള്‍ ടെന്നീസ് ടീം മാച്ചില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം. സിംഗപ്പൂരിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഹര്‍മീത് ദേശായി, സത്യന്‍ ജ്ഞാനശേഖരന്‍, ശരത് കമാല്‍ എന്നിവരാണ് ഇന്ത്യക്കായി മത്സരിച്ചത്. ഗെയിംസിലെ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണ്ണമാണിത്. ഇതോടെ മെഡല്‍ നേട്ടം 11 ആക്കാന്‍ ഇന്ത്യക്കായി. മൂന്ന് വെളളിയും മൂന്ന് വെങ്കലവും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന് ലോണ്‍ ബോള്‍സിലൂടെ ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News