കൊല്ലത്ത് ലെയിസ് കൊടുക്കാത്തതിന് 19 കാരന് ക്രൂര മർദ്ദനം

ലെയ്സ് ചോദിച്ചപ്പോൾ കൊടുത്തില്ലെന്നും പറഞ്ഞ് ക്രൂരമർദ്ദനത്തിന് ഇരയായി 19 കാരൻ . കൊല്ലത്താണ് സംഭവം . കൊല്ലം വാളത്തുങ്കൽ സ്വദേശി നീലകണ്ഠനാണ് മർദ്ദനമേറ്റത് . മദ്യപ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News