Drawn Death : കോട്ടയത്ത് വെള്ളക്കെട്ടിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

കോട്ടയത്ത് ( Kottayam ) മണർകാട് ( Manarkad )വെള്ളക്കെട്ടിലിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു ( Drown Death ). കാവുംപടി മേത്താപ്പറമ്പിലാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥി അമൽ (16) ആണ് മരിച്ചത്

അഞ്ചംഗ സുഹൃത്ത് സംഘത്തോടൊപ്പമാണ് അമല്‍ റബ്ബർ തോട്ടത്തിലെ വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയത്. തുടര്‍ന്നാണ് അപകടം സംഭവിച്ചത്.

മണർകാട് സെന്റ് മേരീസ് സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകൻ ബെന്നിയുടെ മകനാണ് അമൽ. ഫയർഫോഴ്സിൻ്റെ സ്കൂബാ സംഘം നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News