ദുരിതപ്പെയ്ത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ പിറന്നാൾ കേക്ക് മുറിച്ച് 14 കാരൻ

ദുരിതപ്പെയ്ത്തിൽ കണ്ട നന്മയുടെ കാഴ്ച്ച . തിരുവല്ല തിരുമുലപുരം st തോമസ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പിലെ birthday ആഘോഷം. ബർത്ത് ഡേ ദിവസം ആഘോഷമാക്കിയത് ക്യാമ്പിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സീനിയർ പോലീസ് ഓഫീസർ ഹബീബുള്ള എ ജിയാണ്.

14 വയസ്സുകാരൻ അശ്വിൻലാലിന്റെയും നാലു വയസ്സുകാരി ദേവുവിൻ്റെയും ജന്മദിനമാണ് ക്യാമ്പിൽ ആഘോഷിച്ചത്. രാവിലെ അശ്വിൻലാൽ സീനിയർ സിവിൽ പോലീസ് ഓഫീസറായ ഹബീബുള്ളയ്ക്ക് മുട്ടായി നൽകിയിരുന്നു.

എന്തിനാണ് മുട്ടായി നൽകിയത് എന്ന് ചോദിച്ചപ്പോൾ എൻറെ ജന്മദിനം മറുപടിയാണ് അശ്വലാൽ കൊടുത്തത്. കേക്ക് എന്തിനു ചോദിച്ചപ്പോൾ അതിനുള്ള cash ഒന്നും ഇല്ല സർ എന്ന് പറഞ്ഞു. ഇതോടെയാണ് ഹബീബുള്ളയുടെ നേതൃത്വത്തിൽ ജന്മദിനം ആഘോഷം കളർഫുൾ ആക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here