കഞ്ചാവ് മാഫിയ സംഘം വൃദ്ധനെ വെട്ടി പരിക്കേൽപ്പിച്ചു

പരശുവയ്ക്കലിൽ കഞ്ചാവ് മാഫിയ സംഘം വൃദ്ധനെ വെട്ടി പരിക്കേൽപ്പിച്ചു. പരശുവയ്ക്കൽ സ്വദേശി ശിവശങ്കരൻ 73 നാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് മേൽ നടപടി സ്വീകരിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News