Kozhikkod | ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് കോഴിക്കോട് ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.

പാലൂർ എൽപി സ്കൂൾ, കക്കയം കെ എച്ച് ഇ പി ജി എൽ പി സ്കൂൾ, കരിയാത്തൻപാറ ജി എൽ പി സ്കൂൾ കൂരാച്ചുണ്ട് എന്നീ സ്കൂളുകൾക്കും കണ്ടിവാതുക്കൽ അങ്കണവാടി, കൊടിയത്തൂർ മൈസൂർ മല അങ്കണവാടി, മുതുകാട് നരേന്ദ്രദേവ് അങ്കണവാടി എന്നീ അങ്കണവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News