
സ്ത്രീയ്ക്കു നേരെ സമൂഹമാധ്യമങ്ങളിൽ അതിക്രമം . ബി ജെ പി, യുവമോർച്ച നേതാക്കൾക്കെതിരെ കേസ് . ഇരിങ്ങാലക്കുടയിലെ ബിജെപി, യുവമോർച്ച നേതാക്കൾക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത് .
യുവമോർച്ച നേതാവ് ശ്യാംജി മഠത്തിൽ , ബിജെപി നേതാവ് അഖിലേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത് .ഇൻസ്റ്റഗ്രാമിലൂടെ നഗ്നചിത്രം പ്രചരിപ്പിക്കും, വധഭീഷണി മുഴക്കി എന്ന പരാതിയെ തുടർന്നാണ് കേസ് . പുല്ലൂർ സ്വദേശിനിയാണ് പരാതിക്കാരി . പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഇരിങ്ങാലക്കുട പൊലീസ് അറിയിച്ചു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here