
വൈദികർക്ക് ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ തുറന്ന കത്ത്. സത്യത്തിനും നീതിക്കും വേണ്ടിയാണ് താൻ പ്രവർത്തിച്ചതെന്ന് ആൻ്റണി കരിയിൽ. ഏകീകൃത കുർബാന നടപ്പാക്കാൻ സിനഡ് ആണ് വാശി പിടിച്ചതെന്നും ആവശ്യം അംഗീകരിച്ചിരുന്നെങ്കിൽ സ്ഥാനം ഉറപ്പിക്കാമായിരുന്നുവെന്നും ബിഷപ്പ് ആന്‍റണി കരിയിൽ കത്തിൽ പരാമർശിച്ചു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here