Comedy Express; കൈരളി ടിവിയിൽ കോമഡി എക്സ്പ്രസ്റ്റ് യാത്ര തുടങ്ങി

കൈരളി ടിവിയിൽ കോമഡി എക്സ്പ്രസ്റ്റ് യാത്ര തുടങ്ങി.സുബി സുരേഷ് അവതാരകയാവുന്ന കോമഡി എക്സ്പ്രസ്സിൽ മലയാളത്തിലെ പ്രശസ്ഥരായ ഇരുപത്തഞ്ചോളം ഹാസ്യ താരങ്ങൾ അണിനിരക്കുന്നുണ്ട്.

സുബിയെ കൂടാതെ നസീർ സംക്രാന്തി , ഉല്ലാസ് പന്തളം, പ്രശാന്ത്, കണ്ണൻ സാഗർ, അജിത്ത് കൂത്താട്ടുകുളം, വിനോദ് കെടാമംഗലം, ബൈജു ജോസ് , ഷൈജു അടിമാലി, ഗൂഗ്ലി പ്രദീപ് , ജോബി പാല, ബൈജു കുട്ടൻ,സരിത ബാലകൃഷ്ണൻ, രശ്മി, കലാഭവൻ സരിഗ തുടങ്ങി നിരവധി താരങ്ങൾ മികച്ച പെർഫോമെൻസുമായി ഈ യാത്രയിൽ ഉണ്ട്.

സ്ക്വിറ്റുകളും വൺമാൻ ഷോകളും തുടങ്ങി നിരവധി ചിരി കാഴ്ചകളാണ് കോമഡി എക്സ്പ്രസ്സിൽ ഉള്ളത്. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിയ്ക്കാണ് കോമഡി എക്സ്പ്രസ്സ് സംപ്രേഷണം ചെയ്യുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News