Rain : എറണാകുളം ജില്ലയിൽ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടർ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Sunday, February 5, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനായ പർവേസ് മുഷറഫ്

    കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനായ പർവേസ് മുഷറഫ്

    ത്രിപുര തെരഞ്ഞെടുപ്പ്: താരപ്രചാരകരുടെ പേരുകള്‍ പ്രഖ്യാപിച്ച് ബിജെപി

    ത്രിപുര തെരഞ്ഞെടുപ്പ്: താരപ്രചാരകരുടെ പേരുകള്‍ പ്രഖ്യാപിച്ച് ബിജെപി

    ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന്

    വാണി ജയറാമിന്റെ മരണകാരണം തലയ്ക്കേറ്റ മുറിവ്

    ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിൽ ചാടി; സ്രാവിന്റെ ആക്രമണത്തില്‍ പതിനാറുകാരി കൊല്ലപ്പെട്ടു

    ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിൽ ചാടി; സ്രാവിന്റെ ആക്രമണത്തില്‍ പതിനാറുകാരി കൊല്ലപ്പെട്ടു

    ലോകഫുട്ബോളിലെ താരരാജാക്കന്മാര്‍ക്ക് ഇന്ന് പിറന്നാള്‍ദിനം

    ലോകഫുട്ബോളിലെ താരരാജാക്കന്മാര്‍ക്ക് ഇന്ന് പിറന്നാള്‍ദിനം

    കൂടത്തായ് കേസ്; മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡ് സാന്നിധ്യമില്ല, ഫോറൻസിക് റിപ്പോർട്ട് പുറത്ത്

    കൂടത്തായ് കേസ്; മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡ് സാന്നിധ്യമില്ല, ഫോറൻസിക് റിപ്പോർട്ട് പുറത്ത്

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

Rain : എറണാകുളം ജില്ലയിൽ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടർ

by വെബ്‌ ഡസ്ക്
6 months ago
Kerala Rain: മഴ ശക്തം; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Read Also

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

എറണാകുളം ജില്ലയിൽ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ലെന്ന് എറണാകുളം ( ernakulam ) ജില്ലാ കലക്ടർ ഡോ. രേണു രാജ് അറിയിച്ചു. മഴ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്.

സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും കലക്ടർ അറിയിച്ചു. കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം.

കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്:

രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു.

ADVERTISEMENT

Rain : തോരാപ്പെയ്ത്ത്; സംസ്ഥാനത്തെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മ‍ഴ കനത്തതോടെ  സംസ്ഥാനത്തെ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

തൃശ്ശൂരിൽ പരീക്ഷകൾക്ക് മാറ്റമില്ല. ഇടുക്കിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്‍റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടാകില്ല. കോതമംഗലം, മൂവാറ്റുപുഴ, ചാലക്കുടി താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു.കൊല്ലത്ത് അഞ്ചല്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ അവധിയാണ്.

എം.ജി.സര്‍വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. കനത്തമഴയെ തുടർന്ന് കേന്ദ്ര സര്‍വകലാശാല ബിരുദ പ്രവേശനത്തിനുള്ള പൊതുപരീക്ഷ മാറ്റിവച്ചു. ഇന്നുമുതല്‍ വെള്ളിയാഴ്ച വരെയുള്ള പരീക്ഷകളാണ് മാറ്റിയത്.

കേന്ദ്ര സര്‍വ്വകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയായ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സിയുഇടി (യുജി) – 2022) കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. ആഗസ്ത് 4,5,6 തീയതികളിലെ പരീക്ഷയാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കും.

Rain : തോരാതെ ദുരിതപ്പെയ്ത്ത്; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതി ശക്തമായ മഴ ( Heavy Rain ) തുടരുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ( Orange alert) പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മത്സ്യബന്ധനത്തിനുള്ള നിയന്ത്രണവും തുടരുന്നു. കേരളത്തിന് മുകളില്‍ അന്തരീക്ഷ ചുഴി നിലനില്‍ക്കുന്നതാണ് ശക്തമായ മഴയ്ക്ക് കാരണം.

എറണാകുളം ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. രാത്രി മഴ മാറി നിന്നെങ്കിലും പുലർച്ചെ മുതൽ മഴ കനത്തു. പെരിയാറിലെ ജലനിരപ്പിൽ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ് ജില്ലയിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

പൊരിങ്ങൽക്കുത്ത് ഡാമിൻ്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് 7 മണിയോടെ തുറക്കും.(2സ്ലൂയിസ് ഗേറ്റുകൾ നിലവിൽ തുറന്നിരിക്കുന്നു.) പറമ്പിക്കുളത്തു നിന്നുള്ള വെള്ളത്തിൻ്റെ അളവ് കൂടിയ സാഹചര്യത്തിലാണ് തീരുമാനം. പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾക്കനുസരിച്ച് പുഴയുടെ തീരത്ത് താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണം.

അതേസമയം കോട്ടയം കൂട്ടിക്കൽ വെമ്പാല മുക്കുളം പ്രദേശത്ത് ഉരുൾ പൊട്ടലുണ്ടായി. ആൾ താമസമില്ലാത്തതായി പ്രദേശത്താണ് ഉരുൾ പൊട്ടിയത്. പുഴകളിൽ ജലനിരപ്പ് ഉയർന്നു. മറ്റ് അനിഷ്ട സംഭവങ്ങളില്ല.

കോട്ടയത്ത് മഴക്ക് ശമനമുണ്ട്. ജില്ലയുടെ മഴയോര മേഖലകളിൽ മഴ കുറഞ്ഞു. പടിഞ്ഞാറൻ മേഖലയായ തിരുവാർപ്പ്, അയ്മനം, കുമരകം പഞ്ചായത്തുകളിലും വൈക്കം വാഴമന പ്രദേശങ്ങളിലും വെള്ളക്കെട്ട്.  രാത്രി പലയിടങ്ങളിലും നേരിയ മഴ ലഭിച്ചു. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Tags: Rainrain alertschoolSchool Holiday

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനായ പർവേസ് മുഷറഫ്
Latest

കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനായ പർവേസ് മുഷറഫ്

February 5, 2023
ത്രിപുര തെരഞ്ഞെടുപ്പ്: താരപ്രചാരകരുടെ പേരുകള്‍ പ്രഖ്യാപിച്ച് ബിജെപി
Latest

ത്രിപുര തെരഞ്ഞെടുപ്പ്: താരപ്രചാരകരുടെ പേരുകള്‍ പ്രഖ്യാപിച്ച് ബിജെപി

February 5, 2023
ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന്
Latest

വാണി ജയറാമിന്റെ മരണകാരണം തലയ്ക്കേറ്റ മുറിവ്

February 5, 2023
ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിൽ ചാടി; സ്രാവിന്റെ ആക്രമണത്തില്‍ പതിനാറുകാരി കൊല്ലപ്പെട്ടു
Latest

ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിൽ ചാടി; സ്രാവിന്റെ ആക്രമണത്തില്‍ പതിനാറുകാരി കൊല്ലപ്പെട്ടു

February 5, 2023
ലോകഫുട്ബോളിലെ താരരാജാക്കന്മാര്‍ക്ക് ഇന്ന് പിറന്നാള്‍ദിനം
Latest

ലോകഫുട്ബോളിലെ താരരാജാക്കന്മാര്‍ക്ക് ഇന്ന് പിറന്നാള്‍ദിനം

February 5, 2023
കൂടത്തായ് കേസ്; മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡ് സാന്നിധ്യമില്ല, ഫോറൻസിക് റിപ്പോർട്ട് പുറത്ത്
Kerala

കൂടത്തായ് കേസ്; മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡ് സാന്നിധ്യമില്ല, ഫോറൻസിക് റിപ്പോർട്ട് പുറത്ത്

February 5, 2023
Load More

Latest Updates

കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനായ പർവേസ് മുഷറഫ്

ത്രിപുര തെരഞ്ഞെടുപ്പ്: താരപ്രചാരകരുടെ പേരുകള്‍ പ്രഖ്യാപിച്ച് ബിജെപി

വാണി ജയറാമിന്റെ മരണകാരണം തലയ്ക്കേറ്റ മുറിവ്

ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിൽ ചാടി; സ്രാവിന്റെ ആക്രമണത്തില്‍ പതിനാറുകാരി കൊല്ലപ്പെട്ടു

ലോകഫുട്ബോളിലെ താരരാജാക്കന്മാര്‍ക്ക് ഇന്ന് പിറന്നാള്‍ദിനം

കൂടത്തായ് കേസ്; മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡ് സാന്നിധ്യമില്ല, ഫോറൻസിക് റിപ്പോർട്ട് പുറത്ത്

Don't Miss

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”
Big Story

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

January 25, 2023

ഭരത് ഗോപി ഇല്ലാത്ത 15 വര്‍ഷങ്ങള്‍….

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • കാർഗിൽ യുദ്ധത്തിന്റെ സൂത്രധാരനായ പർവേസ് മുഷറഫ് February 5, 2023
  • ത്രിപുര തെരഞ്ഞെടുപ്പ്: താരപ്രചാരകരുടെ പേരുകള്‍ പ്രഖ്യാപിച്ച് ബിജെപി February 5, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE