Haritha : പി.കെ നവാസിനെതിരെ ഹരിത നേതാക്കള്‍ പോലീസിന് നല്‍കിയ മൊഴി പകര്‍പ്പ് കൈരളി ന്യൂസിന്

ഹരിത ( Haritha )  നേതാക്കളുടെ മൊഴി പകര്‍പ്പ് കൈരളി ന്യൂസിന് ( Kairali News ) . എം.എസ്.എഫ് (MSF)  പ്രസിഡന്റ് പി.കെ നവാസിനെതിരെ  ( P K Navas ) ഹരിത നേതാക്കള്‍ പോലീസിന് നല്‍കിയ മൊഴി പുറത്ത്.

കോഴിക്കോട് നടന്ന എം.എസ്.എഫ് യോഗത്തില്‍ നവാസ് അപമാനിച്ച് സംസാരിച്ചെന്ന് മുന്‍ പ്രസിഡന്റ് നജ്മ തബ്ഷിറ പറയുന്നു.

പരാതി ഉയര്‍ന്നപ്പോള്‍ എം.എസ്.എഫ് ദേശീയ നേതൃത്വം ഇരു വിഭാഗത്തെയും വിളിച്ച് സംസാരിച്ചെന്ന് ഫാത്തിമ തഹ്ലിയയുടെ മൊഴി. അധിക്ഷേപ പരാമര്‍ശമുണ്ടായതായി പി.കെ നവാസ് സമ്മതിച്ചിരുന്നുവെന്നും ഫാത്തിമ തഹ്ലിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News