
സംസ്ഥാനത്ത് അതിശക്തമായ മഴ , മൂലമറ്റം ഇലപ്പള്ളിയിൽ ഉരുൾപൊട്ടൽ . ചെളിക്കൽ കവല ഭാഗത്താണ് ഉരുൾ പൊട്ടിയത് .
നിലവിൽ ആളപായമില്ല. ഉരുൾപൊട്ടലിനെ തുടർന്ന് വ്യാപക കൃഷിനാശം സംഭവിച്ചു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here