മലയോര മേഖലയിൽ രാത്രി യാത്ര പാടില്ല, flood tourism അനുവദിക്കില്ല ,അലർട്ട് എപ്പോൾ വേണമെങ്കിലും മാറാം : മന്ത്രി കെ രാജൻ

റവന്യൂ മന്ത്രി കെ രാജൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓഫീസ് സന്ദർശിച്ചു .ഒരു സ്ഥലത്ത് തന്നെ നിരന്തരമായി മഴ പെയ്യുന്നു എന്നും , മലയോര മേഖലയിൽ രാത്രി യാത്ര പാടില്ല എന്നും മന്ത്രി പറഞ്ഞു . അതോടൊപ്പം flood tourism പാടില്ല എന്നും അത്തരം സാഹചര്യങ്ങളിൽ ശക്തമായ നടപടി ഉണ്ടാകും എന്നും അലർട്ട് എപ്പോൾ വേണമെങ്കിലും മാറാം എന്നും മന്ത്രി കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News