Kozhikode:വടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ചത് മുപ്പതോളം പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ചത് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. വടകര മുക്കാളിയിലാണ് സംഭവം.

കോഴിക്കോട്ടേക്ക് വരുകയായിരുന്ന സ്വകാര്യ ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ ബസിലുണ്ടായിരുന്ന മുപ്പതോളം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകരയിലെ ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News