കെപിസിസി ജനറല്‍ സെക്രട്ടറിയും ചാത്തന്നൂര്‍ മുന്‍ എംഎല്‍എയുമായ ജി പ്രതാപവര്‍മ്മ തമ്പാന് (63) അന്തരിച്ചു. വീട്ടിലെ ശുചിമുറിയില്‍ കാല്‍വഴുതി വീണതിനെ തുടര്‍ന്നായിരുന്നു അന്ത്യം. കൊല്ലം ഡിസിസി പ്രസിഡന്റ്, പേരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്ന നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here