
ചാലക്കുടി പുഴയിൽ ജലനിരപ്പ് ആശ്വാസകരം .കനത്ത മഴയെ തുടർന്ന് പെരിങ്ങൽകുത്തിൽ നിന്ന് അധിക ജലമെത്തിയെങ്കിലും ചാലക്കുടിയിൽ ജലനിരപ്പ് അപകടകരമായി ഉയർന്നില്ല . ഇപ്പോൾ ചാലക്കുടിയിലെത്തുന്നത് 16000 ഘനയടി വെള്ളം മാത്രമാണ് . പ്രളയകാലത്ത് ഒന്നര ലക്ഷം ഘനയടി വെള്ളമാണ് ഇവിടെ എത്തിയിരുന്നത് . ആളിയാർ ഡാം തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here