ചാലക്കുടിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയം : റവന്യൂ മന്ത്രി കെ രാജൻ

ചാലക്കുടിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമെന്ന് റവന്യൂ മന്ത്രി കെ രാജൻ .മഴ കനത്താൽ ജല നിരപ്പ് കുടും . നിലവിൽ അപകടകരമായ അവസ്ഥയില്ല . ചാലക്കുടി പുഴയിൽ ജലനിരപ്പ് 7 .27 ആയി തുടരുന്നു . മഴ ഒഴിഞ്ഞത് ആശ്വാസകരമെന്നും , നെല്ലിയാമ്പതിയിൽ ഇന്നലെ രാത്രി കാര്യമായി മഴ പെയ്തില്ല എന്നും മന്ത്രി കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു . അതോടൊപ്പം ജാഗ്രത തുടരണമെന്നും ,ക്യാമ്പിൽ ഉള്ളവർ അവിടെ തന്നെ തുടരണം എന്നും മന്ത്രി കൂട്ടി ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News