കാട്ടാക്കട കണ്ടലയിൽ പമ്പ് സുരക്ഷാ ജീവനക്കാരന് വെട്ടേറ്റു

കാട്ടാക്കട കണ്ടലയിൽ പമ്പ് സുരക്ഷാ ജീവനക്കാരന് വെട്ടേറ്റു . രാത്രി ഒന്നരയോടെയാണ് സംഭവം .
വെട്ടേറ്റത് ആനമൻ സ്വദേശി സുകുമാരന് ആണ് . വെട്ടിയശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News