മുല്ലപ്പെരിയാർ തുറന്നേക്കും : മന്ത്രി റോഷി അഗസ്റ്റിൻ കുമളിയിലെത്തി

മുല്ലപ്പെരിയാർ തുറന്നേക്കും എന്ന് സൂചന . ഇന്ന് രാവിലെ പത്ത് മണിയോടെയായിരിക്കും ഡാം തുറക്കുക .ജലനിരപ്പ് 137.5 അടിയിലെത്തിയ സാഹചര്യത്തിലാണ് ഡാം തുറക്കുന്നത് .റൂൾകർവ് പ്രകാരം പരമാവധി സംഭരിക്കാൻ അനുമതിയുള്ള ജലനിരപ്പാണിത് . മന്ത്രി റോഷി അഗസ്റ്റിൻ കുമളിയിലെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News