കോട്ടയം പാറേച്ചാലിൽ കാർ അപകടം : ആറുമാസം പ്രായമായ കുഞ്ഞുൾപ്പടെ രക്ഷപ്പെട്ടത് തലനാരിഴക്ക്

കോട്ടയം പാറേച്ചാലിൽ വെള്ളക്കെട്ടിൽ ഇന്നലെ രാത്രിയിൽ ഒരു കുടുംബത്തിലെ നാലുപേർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്നും ആറുമാസം പ്രായമായ കൂഞ്ഞിനെ ഉൾപ്പെടെ നാലുപേരെ രക്ഷപ്പെടുത്തിയത് ഓടി കൂടിയ നാട്ടുകാർ ആണ് . എറണാകുളത്ത് നിന്നും തിരുവല്ലയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി പോയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here