മലമ്പുഴ ഡാം തുറക്കില്ല

പാലക്കാട് മഴക്ക് ശമനം .നിലവിൽ ശക്തമായ മഴ തുടരാത്ത സാഹചര്യത്തിൽ പാലക്കാട് മലമ്പുഴ ഡാം തുറക്കില്ല. ഇന്ന് രാവിലെ 9 മണിയോടെ ഡാം തുറക്കുന്നതിന് ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതുകൊണ്ട് ഡാമിലെ ജലനിരപ്പ് ഉയർന്നിട്ടില്ല . അതുകൊണ്ടുതന്നെ നിലവിൽ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News