ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വന്നേക്കും : മന്ത്രി റോഷി അഗസ്റ്റ്യൻ

ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വന്നേക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ. കഴിഞ്ഞ വർഷത്തേതിൽ നിന്ന് പത്ത് അടി കൂടുതലാണ് ഇടുക്കിയിലെ ജലനിരപ്പ്. റൂൾ കർവ് പരിധിയിൽ മുൻകരുതലിന്റെ ഭാഗമായി ഇടുക്കി ഡാമും തുറക്കേണ്ടിവന്നേക്കും, അത് ആലുവയിലടക്കം പെരിയാറിലെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമെന്നും മന്ത്രി റോഷി തേക്കടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News