Raisin Chutney: ഉണക്കമുന്തിരി റെസിപ്പി റെസിപ്പി… ആവോളം ചോറ് കഴിക്കാം കഴിക്കാം

ഉണക്കമുന്തിരി(raisin) കൊണ്ട് നമുക്കൊരു അടിപൊളി റെസിപ്പി ഉണ്ടാക്കിയാലോ? എന്താണെന്നല്ലേ? ‘സുൽത്താന ചമ്മന്തി’.

എങ്ങനെ ഇത് തയാറാക്കാമെന്ന് നോക്കാം..

Raisin Chutney Recipe | Food Renegade

ഗോൾഡൻ നിറത്തിലുളള 100 ഗ്രാം ഉണക്കമുന്തിരി (സുൽത്താന) അൽപം കോക്കനട്ട് വിനാഗിരിയിൽ കുതിർക്കണം. ആറ് അല്ലി വെളുത്തുള്ളി, ഒരു കഷ്ണം ഇഞ്ചി അരിഞ്ഞത്, രണ്ടു വലിയ സ്പൂൺ കാശ്മീരി മുളകുപൊടി പാകത്തിനുപ്പ്, ഒരു ചെറിയ സ്പൂൺ പഞ്ചസാര എന്നിവ ചേർത്തു മിക്സിയിൽ തരുതരുപ്പായി അരച്ചെടുക്കണം. കഴിച്ചുനോക്കൂ..ഒരാഴ്ചയോളം കേടാകാതിരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here