Pathanapuram:പത്തനാപുരത്ത് കല്ലടയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

(Pathanapuram)പത്തനാപുരം പിടവൂരില്‍ കല്ലടയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പിടവൂര്‍ സ്വദേശി മഹേഷ് ജി നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കടുവത്തോട് ഇടക്കടവ് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലത്തുനിന്നുള്ള സ്‌ക്യൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്.

പൊൻമുടിയിൽ വീണ്ടും മണ്ണിടിച്ചിൽ

പൊൻമുടി റോഡിൽ കമ്പിമൂട് – നിന്നും പനയ പൊൻമുടിയിലേക്ക് പോകുന്ന പുതുക്കാട് എസ് സ്റ്റേറ്റിന് സമീപം റോഡിൽ മണ്ണിടിച്ചിൽ . റോഡ് മണ്ണും കല്ലും കൊണ്ട് നിറഞ്ഞു ഒരു വലിയ പാറയും വീണ് റോഡിന് കുറുകെ കിടക്കുകയാണ് . 100 – ഓളം പേർ അവിടെ ലയങ്ങളിൽ താമസിക്കുന്നു. പൊൻമുടി പോലീസ് സ്ഥലത്ത് ഉണ്ട് . ആളപായം ഇല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News