
കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ എം ശ്രീശങ്കറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ലോങ് ജംപില്‍ വെള്ളിമെഡല്‍ നേടിയ ശ്രീശങ്കര്‍ കേരളത്തിനും ഇന്ത്യക്കും അഭിമാനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഒരുപാട് ചെറുപ്പക്കാര്‍ക്ക് ശ്രീശങ്കറിന്റെ വിജയം പ്രചോദനമാകുമെന്നും തുടര്‍ന്നും എല്ലാവിധ വിജയവുമുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here